കണ്ടത് ഇരുവരും നിന്നു കത്തുന്നത്; മിഥുൻ മുമ്പും പെൺകുട്ടിയുടെ വീട്ടിൽ വന്നിരുന്നു; ഇത്തവണ എത്തിയത് ദേഹത്ത് പെട്രോൾ ഒഴിച്ചെന്നും അയൽക്കാർ
കാക്കനാട്: മിഥുൻ പെൺകുട്ടിയുടെ വീട്ടിലേക്ക് അർധരാത്രിയെത്തിയത് ദേഹത്ത് പെട്രോൾ ഒഴിച്ചായിരിക്കാം എന്ന സംശയം പങ്കുവെച്ച് അയൽവാസികൾ. കാക്കനാട് അത്താണിയിൽ പത്മാലയത്തിൽ ഷാലന്റെ മകൾ പ്ലസ്ടു വിദ്യാർത്ഥിനി ദേവികയെ ...