ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനവുമായി എന്‍ഐഎ
കൊച്ചി: ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ...