ബികോം ബിരുദം തെറ്റായ രേഖ; വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിനെതിരെ ഗുരുതര ആരോപണം
തിരുവനന്തപുരം: വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍ തെറ്റായ ബികോം ബിരുദം കാണിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ. 2009ലും 2011ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ ...