നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ ...