വൈക്കത്ത് ഉടമസ്ഥനെയടക്കം ഏഴുപേരെ വളര്‍ത്തുനായ കടിച്ചു
കോട്ടയം; വളര്‍ത്തുനായയുടെ കടിയേറ്റ് ഏഴുപേര്‍ക്ക് പരിക്ക്. വൈക്കത്ത് വീട്ടിലെ വളര്‍ത്തുനായയാണ് ഏഴുപേരെ കടിച്ചത്. വെച്ചൂര്‍ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഉടമസ്ഥനെ അടക്കം ഏഴുപേരെയാണ് നായ ...