ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു; തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു. കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ ...