നവവധുവായി നേരെ പരീക്ഷാഹാളിലേക്ക്, ശേഷം കതിര്‍മണ്ഡപത്തിലേക്ക്; അനഘയ്ക്ക് സെമസ്റ്റര്‍ പരീക്ഷയും വിവാഹവും ഒരുമിച്ച്
പരവൂര്‍: നവവധുവായി അണിഞ്ഞൊരുങ്ങി അനഘ എത്തിയത് കതിര്‍മണ്ഡപത്തിലേക്ക് അല്ല, മറിച്ച് പരീക്ഷാ ഹാളിലാണ്. കഴിഞ്ഞദിവസം നടന്ന ബിഎഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയും അനഘയുടെ വിവാഹവും ഒരുമിച്ചായിരുന്നു. കോട്ടപ്പുറം ...