കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെയും ഏഴ് വയസ്സുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെയും ഏഴ് വയസ്സുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന് ...