പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്ലിം വിരോധം; ശ്യാംപുഷ്ക്കരന്
ഒറ്റപ്പാലം: പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്ലിം വിരോധമാണെന്നും, ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ശ്യാംപുഷ്ക്കരന്. ഒറ്റപ്പാലത്ത് നടന്ന ഡയലോഗ് ഇന്റര്‍നാഷണല്‍ ...