എസ്ബിഐയില്‍ വന്‍ കവര്‍ച്ച: ലോക്കറിലെ 61 ലക്ഷത്തിന്റെ സ്വര്‍ണവും 20 ലക്ഷം രൂപയും കവര്‍ന്നു; കാഷ്യര്‍ അറസ്റ്റില്‍
ആന്ധ്ര: എസ്ബിഐയില്‍ നിന്നും 20 ലക്ഷത്തിലധികം രൂപയും സ്വര്‍ണവും കവര്‍ന്ന കാഷ്യര്‍ അറസ്റ്റില്‍. ആന്ധ്രയിലെ പരിതല എസ്ബിഐ ബ്രാഞ്ചിലെ കാഷ്യര്‍ ജി ശ്രീനിവാസ റാവുവാണ് പോലീസ് പിടിയിലായത്. ...