വധുവിനെ തേടി റിയാലിറ്റി ഷോ നടത്തിയ ആര്യയ്ക്ക് മാംഗല്യം; വധു സയ്യേഷയെന്ന് സൂചന
തമിഴ് സിനിമയിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ് നടന് ആര്യ. ജന്മം കൊണ്ട് മലയാളിയായ ആര്യ ആരാധികമാരുടെ സ്വപ്നനായകന്‍ കൂടിയാണ്. ആര്യയെ വിവാഹം കഴിക്കാന്‍ ഒരു ...