ഇന്ദിരാ ഗാന്ധി സവര്‍ക്കറെ ആദരിച്ചിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്; സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ കാണാനാകില്ലെന്നും രഞ്ജീത്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, വീര്‍ സവര്‍ക്കറെ ആദരിച്ചിരുന്നെന്ന് സവര്‍ക്കറുടെ കൊച്ചുമകന് രഞ്ജീത് സവര്‍ക്കറുടെ വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധി, സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് താന്‍ ഉറച്ചു ...