കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് മരിച്ച സംഭവം; അയൽക്കാരായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലം കള്ളാട് വീടിനുള്ളിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. വീട്ടമ്മയുടെ തലയ്ക്ക്ടിയേറ്റതാണ് മരണകാരണം. സംഭവത്തിൽ അയൽക്കാരായ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. ...