വാള് മറന്നുവെച്ചു; ചന്ദനമരം മുറിക്കാന്‍ വീണ്ടുമെത്തിയ കള്ളനെ നാട്ടുകാര്‍ പൊക്കി, അറസ്റ്റ് ചെയ്ത് പോലീസ്
മലപ്പുറം: എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ കള്ളനെ നാട്ടുകാര്‍ പിടികൂടി. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ...