പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക; മോഡി വാക്കുകളില്‍ പ്രചോദിതനായ മണല്‍ചിത്രകാരന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കടല്ക്കരയില് ഒരുക്കിയത് കൂറ്റന്‍ ഗണപതി
പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് കടല്‍ത്തീരത്ത് ഗണപതി ശില്പമൊരുക്കി പ്രമുഖ മണല്‍ചിത്രകാരന്‍ സുദര്ശന് പട്നായിക്. വിനായക ചതുര്‍ത്ഥി ആഘോഷവുമായി ...