വാഗ്ദാനം ചെയ്തത്ര സമൂസ ഉണ്ടാക്കാന്‍ സാധിച്ചില്ല, യുവാവിന്റെ പരാതിയില്‍ കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
മലപ്പുറം: നിലവാരമില്ലാത്ത സമൂസ മേക്കര്‍ നല്കി കബളിപ്പിച്ചെന്ന കേസില്‍ യുവാവിന് നഷ്ട പരിഹാരം നല്കാന് ഉത്തരവ്. മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നല്കാന് ...