വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണില്‍ സ്മാരകം ഉയരുന്നു
മാവേലിക്കര: ജമ്മുകാശ്മീരില്‍ നടന്ന പാകിസ്താന് വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് മാവേലിക്കര നഗരസഭ സ്മാരകം പണിയുന്നു. പുന്നമൂട് ജങ്ഷനിലാണ് സ്മാരകം പണിയുന്നത്. ധീര ...