സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി എത്തുന്നത് ടിക് ടോക് താരം സച്ചിന് തിവാരി
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിന് തിവാരിയാണ് നായകനാകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വഴിയെ ...