‘ലോക്കൽ വേണ്ട, റിച്ച് മാത്രം’ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴിയരികിലെ ചേരികൾ തുണികെട്ടി മറച്ചു!
അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികുകളിലെ ചേരികൾ തുണികൊണ്ട് കെട്ടി മറച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് ബോറിസ് ജോൺസൺ എത്തിയത്. ഗുജറാത്തിലെ ...