സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി പക്ഷാഘാതം പിടിപ്പെട്ടു; മലയാളി യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു
കൊച്ചി: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ശബരീഷ് ദിലീപ് (30)നെ ആണ് എയര്‍ ...