‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു, കാരണം അവള് നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ് പക്ഷേ വിട്ടുകൊടുത്തില്ല’; രുഹാനി സെയ്ദ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദംഗല്‍ താരം സൈറ വസീം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. താരം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ...