മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനിമുതല്‍ “ഒരു ലക്ഷം” പിഴ; പുതിയ നിയമവുമായി മന്ത്രിസഭ
റാഞ്ചി: കൊവിഡ് പ്രതിരോധം ശക്തമാക്കി ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 ...