അപൂര്‍വ്വയ്ക്ക് മറ്റൊരാളുമായി ബന്ധവും സ്വത്തിനോട് ആര്‍ത്തിയുമെന്ന് രോഹിത്തിന്റെ അമ്മ; കൊലപാതകത്തിന് ശേഷം 90 മിനിറ്റില്‍ തെളിവുകളെല്ലാം നശിപ്പിച്ച അപൂര്‍വ്വയുടെ തന്ത്രം പൊളിച്ചടുക്കിയത് പോലീസ്
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ അപൂര്‍വ്വ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന ആരോപണവുമായി അമ്മ ഉജ്ജ്വല തിവാരി. രോഹിത്തിന്റെ ഭാര്യ അപൂര്‍വ്വ ...