പ്രവാസിയുടെ വീട്ടില്‍ നിന്നും 15 പവന് സ്വര്‍ണ്ണം കവര്‍ന്നു, പോലീസ് നായ മണം പിടിച്ചെത്തിയത് അയല്‍വാസിയുടെ വീട്ടില്‍, അറസ്റ്റ്
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് 15 പവന് കവര്‍ന്നു. സംഭവത്തില്‍ അയല്ക്കനെ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി. പള്ളിപ്പുറം പുതുവല്‍ ലൈനില്‍ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ ...