സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു, യാത്രക്കാരെ കൊള്ളയടിച്ച് ഒരു സംഘം യുവാക്കള്‍
ഗാന്ധിനഗര്‍: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ വന്‍ കൊള്ള. ട്രെയിനിന്റെ ജനല്‍ സൈഡിലിരുന്ന അഞ്ചോളം യാത്രക്കാരില്‍ നിന്ന് ഒരു സംഘം ആളുകള്‍ മൂന്നര ലക്ഷത്തിന്റെ ...