റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തി; 152 പേര് അടങ്ങുന്ന സംഘത്തില്‍ 84 ഗര്‍ഭിണികളും 22 കുട്ടികളും
കോഴിക്കോട്: റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റിയാദില്‍ നിന്നുള്ള 152 പേരടങ്ങുന്ന സംഘമാണ് രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ...