‘പോലീസ് എന്നും കോമാളി അല്ലെങ്കില്‍ ക്രൂരന്, ആ ചിന്തയെ പൊളിച്ചെഴുതി; പോലീസിന്റെ നല്ലൊരു വശം കാണിച്ചു’ ഓപ്പറേഷന് ജാവ കണ്ട അനുഭവം പങ്കിട്ട് ഋഷിരാജ് സിംഗ്, കുറിപ്പ്
കൊച്ചി: നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന് ജാവ'യ്ക്കും ചിത്രത്തിന് അഭിനന്ദനം അറിയിച്ച് ഋഷിരാജ് സിംഗ് ഐപിഎസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സാധാരണരീതിയില്‍ ...