ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം; ലോറിയില്‍ നിന്നിറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും
കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. കീടനാശിനിയായ അലുമിനിയം ഫോസ്ഫേറ്റിന്റെ സാന്നിധ്യമാണ് അരിയില്‍ കണ്ടെത്തിയത്. അരിചാക്കുകള്‍ ലോറിയില്‍ നിറയ്ക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും ...