പെരിയയിലെ ഇരട്ടകൊലപാതകത്തിന് നാം പ്രതികാരം ‘വോട്ടിലൂടെ’ ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി! കണ്ണീരും വോട്ടാക്കാനുള്ള ശ്രമമാണല്ലേ എന്ന് സോഷ്യല്‍മീഡിയയും
തിരുവനന്തപുരം: പെരിയയിലെ ഇരട്ടകൊലപാതകത്തില്‍ നാട് നടുങ്ങി നില്ക്കുമ്പോള് വോട്ടു പിടിക്കാനുള്ള തിടുക്കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പെരിയയിലെ കൊലപാതകത്തില്‍ നാം പ്രതികാരം വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നായിരുന്നു നേതാവിന്റെ ...