സംസ്ഥാനത്ത് ഇന്ന് 102 പേര്‍ക്ക് കൊവിഡ് രോഗമുക്തി നേടി; രോഗമുക്തി നേടിയവരുടെ എണ്ണം 2108 ആയി ഉയര്‍ന്നു
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 102 പേര് ഇന്ന് രോഗമുക്തി നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 22 ...