‘നിന്നെ തിരികെ വേണം നീയില്ലാതെ പറ്റുന്നില്ല’ ഓര്‍മ്മ ചിത്രങ്ങളില്‍ വിങ്ങിപ്പൊട്ടി സഹോദരന് ധ്രുവ് സര്‍ജ, തീരാവേദനയായി ചിരഞ്ജീവി സര്‍ജ
അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി സഹോദരന് ധ്രുവ് സര്‍ജ. 'നിന്നെ തിരികെ വേണം നീയില്ലാതെ പറ്റുന്നില്ല' എന്നാണ് ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ധ്രുവ് ...