ആർസിസി സ്ഥാപക ഡയറക്ടറും അർബുദ ചികിത്സാ വിദഗ്ധനുമായ ഡോ. എം കൃഷ്ണൻ നായർ വിടവാങ്ങി
തിരുവനന്തപുരം: കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ ...