വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്നു: ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂ, പിന്നോട്ടില്ല; റമ്പാന് തോമസ്
കോതമംഗലം: പള്ളിയ്ക്കുള്ളില്‍ കയറുംവരെ പിന്നോട്ടില്ലെന്ന് റമ്പാന് തോമസ് പോള്‍. വികാരിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂ. തടസം നില്‍ക്കുന്നത് പോലീസെന്നും റമ്പാന് തോമസ് പറഞ്ഞു. കോതമംഗലം പള്ളിയില്‍ ...