വാത്മീകി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; രാമായണം സീരിയലിനെതിരെ വ്യാപക പ്രതിഷേധം, ഒടുവില്‍ നിരോധിച്ചു
ചണ്ഡിഗഢ്: സീരിയലിന്റെ പേരില്‍ കൊലക്കളമായി മാറി പഞ്ചാബ്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. രാം സിയാ കേ ലവ കുശ് എന്ന സീരിയലിനെതിരെയാണ് പ്രതിഷേധം ...