ഈ ഇന്ത്യ ഗാന്ധിയുടേതല്ല, മോഡിയുടേയും ഷായുടേയും; ബിജെപി മനസുവെച്ചാൽ പ്രതിഷേധക്കാരെ ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കും: ഭീഷണിയുമായി ബിജെപി എംഎൽഎ
ചണ്ഡീഗഡ്: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാരെ ബിജെപി മനസുവെച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഇല്ലാതാക്കാനാവുമെന്ന ഭീഷണിയുമായി ഹരിയാന ബിജെപി എംഎൽഎ. ...