തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടു, ഇനി ഇവിടേയ്ക്ക് കാലുകുത്തില്ലെന്ന് ഉപഭോക്താവ്; ഞങ്ങള്‍ക്ക് ദുഃഖമില്ലെന്ന് ഐക്കിയയുടെ മാസ് മറുപടി
ബേണ്‍: തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടുവെന്നതിന്റെ പേരില്‍ ഷോപ്പിന്റെ പടി ചവിട്ടില്ലെന്ന് പറഞ്ഞ ഉപഭോക്താവിന് മാസ് മറുപടി നല്കി ഐക്കിയ കമ്പനി. തങ്ങളടെ ജീവനക്കാരിക്ക് നേരെ നടത്തിയ വര്‍ഗീയ ...