എറണാകുളം പിവിഎസ് ആശുപത്രിയില്‍ കൊവിഡ് ഒപി ആരംഭിക്കും; എറണാകുളം കളക്ടര്‍
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി നിലനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കൊവിഡ് ലക്ഷണം ഉള്ളവര്‍ക്കുള്ള ഒപി എറണാകുളം ...