ഹൃദയങ്ങള്‍ കീഴടക്കി അഞ്ജനപ്പുഴ ഗ്രാമം! മാധ്യമപ്രവര്ത്തകന് പിവി കുട്ടന്റെ ‘പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ ശ്രദ്ധേയമാകുന്നു
വായനാലോകത്ത് പുതിയ അനുഭവമായി മാധ്യമപ്രവര്‍ത്തകന്റെ കഥാസമാഹാരം. ഗ്രാമത്തിന്റെ വിശുദ്ധിയും ചരിത്രവും പങ്കുവയ്ക്കുന്ന മാധ്യമപ്രവര്ത്തകന് പിവി കുട്ടന്റെ 'പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്' ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകനാണ് പിവി ...