മോഡിയുടെ 15 ലക്ഷം കിട്ടിയിട്ട് വേണം ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാന്‍; പ്രധാനമന്ത്രിയെ ട്രോളി എംപി പിവി അബ്ദുല്‍ വഹാബ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുകയാണ് എന്ന് മുസ്ലിംലീഗ് എംപി പിവി അബ്ദുല്‍ വഹാബ്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ...