കൊവിഡ് ബാധിതരെ ചികിത്സിച്ച ശേഷം വിശ്രമവും, ഉറക്കവും കാറില്‍ തന്നെ; വീട്ടിലേയ്ക്കും പോകാതെ കാറില്‍ ജീവിച്ച് ഡോക്ടര്‍ സച്ചിന്, നിറകൈയ്യടി
ഭോപ്പാല്‍: വീട്ടില്‍ പോകില്ല, ചുറ്റി അടിച്ച് നടക്കില്ല. കൊവിഡ് ബാധിതരെ ചികിത്സിച്ച് വിശ്രമിക്കുന്നതും ഉറങ്ങും നിര്‍ത്തിയിട്ട സ്വന്തം കാറിലാണ്. ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഡോക്ടര്‍ സച്ചിന് നായിക്. ...