ലുക്ക് മാറ്റിപ്പിടിച്ച് പ്രിയ പി വാര്യര്‍, ആരാധകരെ വാരിക്കൂട്ടി താരം, ഏറ്റവും പുതിയ ഫോട്ടോകള്‍ വൈറല്‍
ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ലോകത്താകമാനം ആരാധകരെ വാരിക്കൂട്ടിയ സിനിമാതാരമാണ് പ്രിയ പി വാര്യര്‍. അഡാറ് ലവ് എന്ന അരങ്ങേറ്റ ചിത്രമാണ് പ്രിയയെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാന്‍ സഹായിച്ചത്. ...