Tag: Pravasi news

കോവിഡ്-19 ബാധിത രാജ്യങ്ങളെ മാറ്റി നിർത്തി കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്ക്

കോവിഡ്-19 ബാധിത രാജ്യങ്ങളെ മാറ്റി നിർത്തി കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്ക്

കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് കരിപ്പൂരിൽ നിന്ന് പുലർച്ചെ ...

ജിസിസി പൗരന്മാർക്കും മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിന് വിലക്ക്; തീരുമാനവുമായി സൗദി

ജിസിസി പൗരന്മാർക്കും മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിന് വിലക്ക്; തീരുമാനവുമായി സൗദി

മനാമ: വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് ഒപ്പം ജിസിസി അംഗ രാജ്യങ്ങളിലെ പൗരൻമാർക്കും സൗദി അറേബ്യ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കൊറോണ വൈറസ് (കോവിഡ് ...

കൊറോണ ഭീതി പടർത്തുന്നു; കുവൈറ്റിലെ മുഴുവൻ കത്തോലിക്ക പള്ളികളും അടച്ചിടും; തീരുമാനമറിയിച്ച് വികാരി ജനറൽ

കൊറോണ ഭീതി പടർത്തുന്നു; കുവൈറ്റിലെ മുഴുവൻ കത്തോലിക്ക പള്ളികളും അടച്ചിടും; തീരുമാനമറിയിച്ച് വികാരി ജനറൽ

കുവൈറ്റ്: കൊറോണ വൈറസ് ആഗോള തലത്തിൽ തന്നെ ആശങ്ക ഉണർത്തുന്നതിനിടെ കുവൈറ്റും ഇതിൽ നിന്നും മുക്തമല്ല. നിലവിൽ 45 പേർക്കാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം ...

കൊറോണ പടരുന്നു; ഉംറ തീർത്ഥാടനത്തിനും മദീന സന്ദർശനത്തിനും വിലക്ക് ഏർപ്പെടുത്തി സൗദി

കൊറോണ പടരുന്നു; ഉംറ തീർത്ഥാടനത്തിനും മദീന സന്ദർശനത്തിനും വിലക്ക് ഏർപ്പെടുത്തി സൗദി

ജിദ്ദ: ഉംറ തീർത്ഥാടനത്തിനായും മദീന സന്ദർശനത്തിനും താൽക്കാലികമായ വിലക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ കൊറോണ ...

മികച്ച പിആർ ഏജൻസി! ആഡ് ആന്റ് എം ഇന്റർനാഷണലിന് കമ്പനി ഓഫ് ദി ഇയർ പുരസ്‌കാരം

മികച്ച പിആർ ഏജൻസി! ആഡ് ആന്റ് എം ഇന്റർനാഷണലിന് കമ്പനി ഓഫ് ദി ഇയർ പുരസ്‌കാരം

ദുബായ്: ദുബായ് ടീകോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡ് ആന്റ് എം ഇന്റർനാഷണലിന് സിലികൺ ഇന്ത്യ മിഡിൽ ഈസ്റ്റ് മാഗസിൻ ഏർപ്പെടുത്തിയ 'കമ്പനി ഓഫ് ദി ഇയർ' പുരസ്‌കാരം. ...

ഒമാനിൽ സ്വദേശിവത്കരണം കർശ്ശനമാക്കാൻ ശുപാർശ; കൂടുതൽ തൊഴിൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും; പ്രവാസികൾക്ക് തിരിച്ചടി

ഒമാനിൽ സ്വദേശിവത്കരണം കർശ്ശനമാക്കാൻ ശുപാർശ; കൂടുതൽ തൊഴിൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും; പ്രവാസികൾക്ക് തിരിച്ചടി

മസ്‌ക്കറ്റ്: വീണ്ടും പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ഒമാൻ ശൂറാ കൗൺസിലാണ് ശുപാർശ ചെയ്തു. അംഗീകാരത്തിനായി വിഷയം മന്ത്രിസഭയുടെ ...

ആൺകുഞ്ഞിനെ വളർത്താൻ മോഹം; സൗദി വനിത മോഷ്ടിച്ചത് 3 കുഞ്ഞുങ്ങളെ; 27 വർഷത്തിന് ഒടുവിൽ കള്ളം പൊളിഞ്ഞു; സ്വന്തം മാതാപിതാക്കളെ തേടി യുവാക്കൾ

ആൺകുഞ്ഞിനെ വളർത്താൻ മോഹം; സൗദി വനിത മോഷ്ടിച്ചത് 3 കുഞ്ഞുങ്ങളെ; 27 വർഷത്തിന് ഒടുവിൽ കള്ളം പൊളിഞ്ഞു; സ്വന്തം മാതാപിതാക്കളെ തേടി യുവാക്കൾ

റിയാദ്: തന്റെ കുഞ്ഞുങ്ങളെല്ലാം പെൺകുട്ടികളായതടോടെ ആൺകുഞ്ഞിനെ വളർത്താൻ മോഹിച്ച സൗദിയിലെ വനിത മോഷ്ടിച്ചത് മൂന്ന് ആൺകുട്ടികളെ. ഒടുവിൽ 27 വർഷത്തിനു ശേഷം പോലീസ് തെളിവുസഹിതം ഇവരെ പിടികൂടുകയായിരുന്നു. ...

ഹരീഷ് ശിവരാമകൃഷ്ണനും ഷബീറലിയും ഒരേ വേദിയിൽ; സംഗീത നിശ അബുദാബിയിൽ

ഹരീഷ് ശിവരാമകൃഷ്ണനും ഷബീറലിയും ഒരേ വേദിയിൽ; സംഗീത നിശ അബുദാബിയിൽ

അബുദാബി: പ്രവാസ ലോകത്ത് സംഗീത മഴ പെയ്യിക്കാൻ പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സിനിമാ പിന്നണി ഗായകൻ ഷബീറലിയും ഒരേ വേദിയിൽ എത്തുന്നു. കളർലൈൻ ഇവെന്റ്‌സ് അവതരിപ്പിക്കുന്ന ...

പത്താംക്ലാസ് തോറ്റിട്ടും  കഠിനാധ്വാനത്തിലൂടെ അബൂദാബി ബാങ്കിലെ ഏറ്റവും ഉയർന്ന തസ്തകിയിലേക്ക്

പത്താംക്ലാസ് തോറ്റിട്ടും കഠിനാധ്വാനത്തിലൂടെ അബൂദാബി ബാങ്കിലെ ഏറ്റവും ഉയർന്ന തസ്തകിയിലേക്ക്

പൊന്നാനി: മലപ്പുറത്തെ സാധാരണക്കാരനായ ഒരു പ്രവാസിയുടെ അസാധാരണമായ ഒരു ജീവിതകഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമ തോൽക്കുന്ന ജീവിതമാണ് മലപ്പുറം ജില്ലയിലെ പത്താംക്ലാസ് തോറ്റ അലിയുടെത്. ഒരിക്കൽ തോറ്റ് ...

ദുബായിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവമലയാളി എഞ്ചിനീയർക്ക് ദാരുണാന്ത്യം

ദുബായിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവമലയാളി എഞ്ചിനീയർക്ക് ദാരുണാന്ത്യം

ദുബായ്: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയർ ദുബായിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ...

Page 43 of 58 1 42 43 44 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.