അഞ്ജുവിന്റെ കണ്ണീര് പ്രാര്‍ഥന പ്രവാസലോകം ഏറ്റെടുത്തു; അച്ഛനെ ബഹ്റൈനില്‍ കണ്ടെത്തി
മനാമ: അഞ്ജുവിന്റെ കണ്ണീര് പ്രാര്‍ഥന ഫലം കണ്ടു, 15 വര്‍ഷമായി കാണാതിരുന്ന പ്രവാസിയായ അച്ഛനെ ഒടുവില്‍ ബഹ്റൈനില്‍ കണ്ടെത്തി. തിരുവനന്തപുരം കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ ...