മാധ്യമങ്ങളില്‍ പറയുന്നത് അദ്ദേഹം ഒരു ചൂടനാണെന്ന്, പക്ഷേ ഇത്രയ്ക്ക് സൗമ്യനായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല; മുഖ്യമന്ത്രിയെ വാഴ്ത്തി പ്രണവ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒന്നാണ് ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ നന്മ. തന്റെ രണ്ട് കൈകളും അച്ഛനും അമ്മയുമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ പ്രണവ് ...