‘ഇതിലും ഭേദം ജയിലാണ്’ സുനിതാ കൃഷ്ണന്റെ പ്രജ്വാലയ്ക്കെതിരെ ആരോപണവുമായി യുവതികള്‍
ഹൈദരാബാദ്: ലൈംഗിക ആക്രമണത്തിന് ഇരയാവുന്ന സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് കേന്ദ്രമായുള്ള എന്‍ജിഒയായ പ്രജ്വലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്ത്രീകള്‍ രംഗത്ത്. അവിടെ അന്തേവാസിയായിരുന്ന സ്ത്രീകള്‍ ആണ് ഗുരുതര ...