‘കോണ്‍ഗ്രസിന്റെ എഴുപത് വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചതാണ് നരേന്ദ്ര മോഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണം’; പുകഴ്ത്തി പ്രജ്ഞ്യാ സിങ് താക്കൂര്‍
ഭോപ്പാല്‍: മോഡി ഭരണത്തെ പുകഴ്ത്തി ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥിയായ സാധ്വി പ്രജ്ഞ്യ സിങ് താക്കൂര്‍. കോണ്‍ഗ്രസിന്റെ 70 വര്‍ഷത്തെ ഭരണത്തെക്കാള്‍ മികച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഞ്ച് ...