ആ ചിത്രം ലോക മനഃസാക്ഷിയെ ഞെട്ടിച്ചു; പ്രതികരണവുമായി ട്രംപും പോപ് ഫ്രാന്‍സിസും
മെക്സിക്കോ: അമേരിക്കന്‍-മെക്സിക്കന്‍ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുറകേ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ നദിയില്‍ മുങ്ങിമരിച്ച അച്ഛന്റേയും ഒന്നര വയസുള്ള മകളുടേയും മൃതദേഹത്തിന്റെ ചിത്രം ലോകം മുഴുവന്‍ ...