ഗാന്ധിയെ ‘ വെടിവെച്ച’ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍
ന്യൂഡല്‍ഹി; മഹാത്മാഗാന്ധിയെ അപമാനിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗന്ധികോലത്തിന് നേരെ വെടിയുയര്ക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ...