തലയില്‍ മുണ്ടിട്ട് കുനിഞ്ഞിരുന്നു, മുഖം പൊത്തി എന്ജിന് കുതിപ്പിച്ച് പാഞ്ഞു, ഡ്രോണ്‍ പിറകെ തന്നെ: മണല്‍കടത്തുകാരെ കയ്യോടെ പൊക്കി
പൊന്നാന്നി: അനധികൃത മണല്‍കടത്തുകാരെ കയ്യോടെ പൊക്കി ഡ്രോണ്‍. പൊന്നാന്നി ബിയ്യം കായലിലാണ് സംഭവം. തലയില്‍ മുണ്ടിട്ട് കുനിഞ്ഞിരുന്നിട്ടും മുഖം പൊത്തി എന്ജിന് ഓടിച്ചിട്ടും ഡ്രോണ്‍ വിട്ടില്ല. ഡ്രോണിനെ ...