Tag: politics

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് അക്രമികള്‍ തീയിട്ടു

മലപ്പുറം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ അക്രമം അഴിച്ചുവിട്ട അക്രമികള്‍ ഹര്‍ത്താല്‍ ദിനത്തിലും ആക്രമണങ്ങള്‍ തുടരുകയാണ്. അക്രമികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ...

ശബരിമലയിലെ വിജയം! വന്‍ തലക്കെട്ടോടെ ലോകമാധ്യമങ്ങളിലും ശബരിമല യുവതി പ്രവേശനത്തില്‍ ആഘോഷം

ശബരിമലയിലെ വിജയം! വന്‍ തലക്കെട്ടോടെ ലോകമാധ്യമങ്ങളിലും ശബരിമല യുവതി പ്രവേശനത്തില്‍ ആഘോഷം

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം ആഘോഷമാക്കി ലോക മാധ്യമങ്ങളും. വന്‍പ്രാധാന്യത്തോടെയാണ് വാര്‍ത്ത പലമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. റോയിട്ടറും ബിബിസിയും ചരിത്ര മുന്നേറ്റമെന്നാണ് വാര്‍ത്തയെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്ക് ...

തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ? പിണറായിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ? പിണറായിക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം നടന്ന് ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അന്ന് അപമാനിച്ച മുഖ്യമന്ത്രിക്ക് ഇന്ന് തന്ത്രി നടയടച്ചിട്ട് മറുപടി നല്‍കുകയായിരുന്നെന്ന് രാഹുല്‍ ...

KP Sasikala | Kerala News

യുവതികളെ ആംബുലന്‍സില്‍ സന്നിധാനത്തെത്തിച്ചു; കാട്ടുപന്നി ആക്രമണമെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിച്ചു; പിണറായി രാജി വെക്കും വരെ സമരമെന്ന് കെപി ശശികല

കോട്ടയം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമല ദര്‍ശനത്തിനായി വന്ന യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെപി ശശികല ...

വാക്ക് പാലിച്ചു; മീശയെടുത്തു! ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ പകുതി മീശയെടുക്കുമെന്ന വാക്ക് പാലിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സോഷ്യല്‍മീഡിയ; ചര്‍ച്ചയായതോടെ പോസ്റ്റും മുക്കി

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ പകുതി മീശ എടുക്കുമെന്ന് പ്രഖ്യാപിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒടുവില്‍ വാക്ക് പാലിച്ചു. ഇന്ന് പുലര്‍ച്ചെ കനക ദുര്‍ഗയും ബിന്ദു ഹരിഹരനും ശബരിമലയില്‍ ...

സംസ്ഥാനത്ത് ഒട്ടാകെ സംഘപരിവാര്‍  പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

സംസ്ഥാനത്ത് ഒട്ടാകെ സംഘപരിവാര്‍ പ്രതിഷേധ മാര്‍ച്ചുകള്‍; സംഘര്‍ഷം; മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ കേരളമൊട്ടാകെ പ്രതിഷേധം അഴിച്ചുവിട്ട് സംഘപരിവാര്‍. പ്രതിഷേധ മാര്‍ച്ചുകള്‍ മിക്കയിടത്തും ആക്രമണത്തിന് വഴിമാറി. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ...

ഇത് മുഖ്യമന്ത്രിയുടെ ദുര്‍വാശി; ആചാരലംഘനത്തിന് വേണ്ടിയാണ് വനിത മതില്‍ പണിതതെന്നും ചെന്നിത്തല

ഇത് മുഖ്യമന്ത്രിയുടെ ദുര്‍വാശി; ആചാരലംഘനത്തിന് വേണ്ടിയാണ് വനിത മതില്‍ പണിതതെന്നും ചെന്നിത്തല

കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലായെന്നും ആചാര ലംഘനം നടത്താന്‍ വേണ്ടിയാണ് വനിതാ മതില്‍ ...

കാര്‍ഷിക കടം എഴുതി തള്ളല്‍ കോണ്‍ഗ്രസ് തന്ത്രം; ബിജെപി അക്കാര്യത്തിനില്ല; ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിക്കുന്നെന്നും പ്രധാനമന്ത്രി മോഡി

കാര്‍ഷിക കടം എഴുതി തള്ളല്‍ കോണ്‍ഗ്രസ് തന്ത്രം; ബിജെപി അക്കാര്യത്തിനില്ല; ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിക്കുന്നെന്നും പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഭരണവിരുദ്ധവികാരം കാരണമെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ പേരില്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്ന പ്രഖ്യാപനമൊന്നും ...

k sudhakaran

സ്ത്രീകള്‍ കയറിയത് ക്രൂരവും പൈശാചികവുമായ നടപടി; പിണറായി പൂര്‍ണ ഫാസിസ്റ്റാണെന്നും കെ സുധാകരന്‍

കണ്ണൂര്‍: ശബരിമലയിലെ യുവതി പ്രവേശനത്തെ അപലപിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ കയറാനിടയാക്കിയത് ക്രൂരവും പൈശാചികവുമായ നടപടിയാണ്. പിണറായി വിജയന്‍ ഇതിന് കടുത്ത വില ...

യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ശശികുമാര വര്‍മ്മ

യുവതികള്‍ ദര്‍ശനം നടത്തിയെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ശശികുമാര വര്‍മ്മ

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ ...

Page 191 of 263 1 190 191 192 263

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.